Quko Logo

നിങ്ങളുടെ അടുത്തുള്ള ഉപഭോക്താക്കളിലേക്ക് എളുപ്പത്തിൽ എത്താം

നിങ്ങളുടെ സർവീസുകൾ രജിസ്റ്റർ ചെയ്ത് പ്രദേശവാസികളായ കസ്റ്റമേഴ്‌സിൽ നിന്ന് നേരിട്ട് വർക്കുകൾ നേടൂ.

Quko Banner
എന്താണ് ക്യൂക്കോ (Quko)?

വയനാട്ടിൽ നിന്നുള്ള ഒരു ലോക്കൽ സർവീസ് പ്ലാറ്റ്‌ഫോമാണ് ക്യൂക്കോ (Quko). നിങ്ങളുടെ പിൻകോഡ് കേന്ദ്രീകരിച്ച് സമീപത്തുള്ള ഉപഭോക്താക്കൾക്ക് നിങ്ങളുടെ സേവനങ്ങൾ നേരിട്ട് എത്തിച്ചുനൽകാൻ ഇത് സഹായിക്കുന്നു. ഇടനിലക്കാരോ കമ്മീഷനോ ഞങ്ങൾ ഈടാക്കുന്നില്ല; ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടാം. നിങ്ങളുടെ സർവീസുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ വിവരങ്ങൾ ഇവിടെ രജിസ്റ്റർ ചെയ്യൂ.

വ്യക്തിഗത വിവരങ്ങൾ
തൊഴിൽ മേഖല തിരഞ്ഞെടുക്കുക

Admin Login
© 2026 Quko Wayanad. All rights reserved.